:കൺസ്ട്രക്ഷൻ എക്യുമെന്‍റ് ഓണേഴ്സ് അസോസിയേഷൻ CEOA കോതമംഗലം മേഖല പൊതുയോഗവും മേlഖലാ സെക്രട്ടറി ഷിജുവിന്റെ ഭാര്യ സൗമ്യയുടെ ചികിത്സ സഹായവിതരണവും ആൻറണി ജോൺ എം എൽ എ നിർവഹിച്ചു
.മേഖലാ പ്രസിഡൻറ് ബ്രിൻസ് എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ,ജില്ലാ ജോയിന്റ് സെക്രട്ടറി ജോളി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് മുരളി ചെമ്പ,സംസ്ഥാന കമ്മിറ്റി അംഗം വിൽസൺ ഉലഹന്നാൻ,ജില്ലാ ട്രഷറർ മുഹമ്മദ് സൈനുദ്ദീൻ,എറണാകുളം ജില്ലാ സെക്രട്ടറി ലിജു സാജു, മേഖലാ സെക്രട്ടറി ഷിജു മോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments
0 comment