മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിപടി ഗ്രീൻ നഗർ വലിയകുളങ്ങര വീട്ടിൽ (ജോൺസ് വില്ല) വി.ജെ ജോണിൻ്റെ മകൻ അജു ജോൺ (45) നിര്യാതനായി.
ശവസംസ്കാരം നാളെ (ഞായര്‍) ഉച്ചക്ക് പന്ത്രണ്ടിന് തൃക്കളത്തൂര്‍ സെന്റ്ജോര്‍ജ് യാക്കോബായപളളിയില്‍ നടക്കും. മാതാവ് കറുകടം മാളിയേക്കല്‍ (അമ്പഴച്ചാലില്‍) വീട്ടിൽ ഏലിയാമ്മ. സഹോദരങ്ങള്‍ ബിജോ ജോണ്‍, ബിന്‍സി ജിന്‍സണ്‍.
Comments
0 comment