മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ ആലപ്പാട്ട് കുന്നേൽ വീട്ടിൽ എ.ഒ ജോർജ് (74) അന്തരിച്ചു.
ശവസംസ്കാരം നാളെ(ചൊവ്വ) ഉച്ചയ്ക്ക് 12മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കുന്നയ്‌ക്കാൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.ഭാര്യ :റോസമ്മ മക്കൾ:റോജിൻ, ജിസ്‌മോൻ,ലിസ്മോൾ, മരുമക്കൾ:അഖില,എൽദോ
Comments
0 comment