menu
ചരമം-പി. കെ മക്കാർ
ചരമം-പി. കെ മക്കാർ
167
views
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് പുതുശേരിക്കുടിയിൽ പി.എം അസീസിൻ്റെ പിതാവ് പി.കെ മക്കാർ (88) നിര്യാതനായി.

കബറടക്കം ഇന്ന് 3  മണിക്ക് പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.ഭാര്യ പരേതയായ സൈനബ മക്കൾ : നസിർ മുഹമ്മദ്‌,അബ്ദുൽ റഷീദ്, സുധീർ പി. എം , സുഹറ അലിയാർ, ഉമായിറ സൈത്, റെജി കോയാൻ,മരുമക്കൾ :  ആമിന, ജമീല, ജമീല പി.എം, സൗമ്മ, അലിയാർ,  സൈത്, കോയൻ.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations