menu
ചരമം-വർഗീസ് കുര്യാക്കോസ്
ചരമം-വർഗീസ് കുര്യാക്കോസ്
0
450
views
മൂവാറ്റുപുഴ: വാളകം മറ്റത്തിൽ വീട്ടിൽ വർഗീസ് കുര്യാക്കോസ്(73)അന്തരിച്ചു.

 ശവസംസ്കാരം:ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 3:30 ന് കടമറ്റം സെന്റ്ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തും.ഭാര്യ:അമ്മിണി പിറമാടം മുരിങ്ങേത്ത് കുടുംബാംഗം,മക്കൾ:സോജൻ വർഗീസ്(ട്രസ്റ്റി,സെൻ്റ ജോർജ് ഓർത്തഡോക്സ് പള്ളി,കടമറ്റം)സോനു എൽദോമരുമക്കൾ: ജോമി സോജൻഎൽദോ കുര്യാക്കോസ്(പാമ്പാക്കുട)

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations