മൂവാറ്റുപുഴ: വാളകം കോച്ചേരിൽ വീട്ടിൽ രാമകൃഷ്ണൻ്റെ ഭാര്യ വനജ രാമകൃഷ്ണൻ (67) നിര്യാതയായി.
ശവസംസ്കാരം ഇന്ന് വൈകിട്ട് ഏഴിന് നടക്കും.കെ.എസ്.എസ്.പി.യു വാളകം യൂണിറ്റ് അംഗമാണ്. മക്കൾ: ജൂബി, ജിഷ മരുമക്കൾ: സുധീർ, മനോജ്

Comments
0 comment