menu
എ ഐ എസ് എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
എ ഐ എസ് എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
0
256
views
മൂവാറ്റുപുഴ: മതന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമങ്ങൾ അവസാനിപ്പിക്കുക

മണിപ്പൂർസഹോദരി സഹോദരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ ഐ എസ് എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

പ്രകടനമായി കച്ചേരി താഴത്ത് എത്തിയ എഐഎസ്എഫ് പ്രവർത്തകർ മെഴുകുതിരികൾ കത്തിച്ച്  മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .യോഗത്തിൽ എ ഐ എസ് എഫ് മണ്ഡലം പ്രസിഡണ്ട്

സക്ലയൻ മജീദ് അധ്യക്ഷത വഹിച്ചു

എ ഐ എസ് എഫ് ജില്ലാസെക്രട്ടറി ഗോവിന്ദ്  എസ് കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു

എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി 

ചിങ്ജോൺ  ,സിപിഐ ലോക്കൽ സെക്രട്ടറി കെ പി അലികുഞ്ഞ് ,യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡണ്ട്  ജോർജ് വെട്ടികുഴി, സി.പി ഐ ലോക്കൽ കമ്മറ്റിയംഗം  പ്രദീപ്കുമാർ കെ.കെ എഐ.വൈ.എഫ് മണ്ഡലം ജോ : സെക്രട്ടറി അനുഷാജ് തേനാലി ,എ ഐ എസ് എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാഹുൽ എ എസ് , അൻഞ്ചോ പോൾ,നന്ദന കെഎസ്, ബിജിൽ , . നസ്രിൻ കെ നവാസ്  ബേസിൽ ബാബു ,എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം അല സെയ്ദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations