തരുവണ: 2024 ആഗസ്റ്റ് 9,10,11 വെള്ളി ശനി ഞായർ തീയതികളിലായി തരുവണയിൽ നടക്കുന്ന
എസ്. എസ്. എഫ് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
എസ്. എസ്. എഫ് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
കെ.അലി സഖാഫി അധ്യക്ഷത വഹിച്ചു.സി.എച്ച് നാസർ മാസ്റ്റർ, സുബൈർ അഹ്സനി,ഫായിസ് സി. എ ച്ച്,
ആബിദ് സി. ടി,നജുമുദീൻ കെ. സി. കെ,ഗഫൂർ അഹ്സനി, മൊയ്‌ദു ആറുവാൾ,
മുഹമ്മദ് ബഷീർ പി,സജാദ് പി. പി,കമ്പ അബ്ദുള്ള ഹാജി, കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു
Comments
0 comment