കോതമംഗലം: ഒക്ടോബർ 12,13, 14 തിയതികളിലായി കോതമംഗലം എം എ കോളേജിൽ നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയുടെ സംഘടാകസമതി രൂപീകരണ യോഗം ആന്റണി ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, അധ്യക്ഷത വഹിച്ചു
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ
സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ.വി.തോമസ്, കെ.എ നൗഷാദ്, ജോസ് വർഗീസ്, കൗൺസിലർമാരായ ഭാനുമതി രാജു, രമ്യ വിനോദ്, റിൻസ് റോയി ഡി.ഡി. ഹണി ജി. അലക്സാണ്ടർ, ഡി.ഇ.ഒ മധുസുധനൻ എ.ഇ.ഒ മനോ ശാന്തി അധ്യാപക സംഘടനാനേതാക്കളായ അജിമോൻ പൗലോസ് (കെ.പി.എസ്.ടി.എ ) ഏലിയാസ് മാത്യു ( കെ എസ് ടി എ ) അല്ക്സ് മാത്യു (സ്പോട്സ് ജില്ലാ സെക്രട്ടറി) ജോമോൻ (കെ.എസ് ടി.എഫ്) ഉൾപ്പെടെ ഹെഡ് മാസ്റ്റർ ഫോറം ഭാരവാഹികൾ, വിവിധ സ്കൂൾ പ്രിൻസിപ്പാൾ, പ്രധാന അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആന്റണി ജോൺ എം.എൽ.എ. (ചെയർമാൻ ) ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറും ആയി സ്വാഗതം സംഘം രൂപീകരിച്ചു.
Comments
0 comment