menu
ജില്ലയിൽ സ്ഥിരം നാടകവേദി വേണമെന്ന്: യുവകലാസാഹിതി
ജില്ലയിൽ സ്ഥിരം നാടകവേദി വേണമെന്ന്: യുവകലാസാഹിതി
351
views
മൂവാറ്റുപുഴ: എറണാകുളം ജില്ലയിൽ

സംഗീതനാടകഅക്കാദമിയുടെ സ്ഥിരം നാടകവേദി വേണമെന്ന് യുവകലാസാഹിതി ജില്ലാനേത്യത്വക്യാമ്പ് ആവശ്യപ്പെട്ടു. കഥാപ്രസംത്തിൻ്റെ നൂറാം വാർഷികം പ്രമാണിച്ച് ആദ്യമായി കഥാപ്രസംഗം അരങ്ങേറിയ ചേന്ദമംഗലത്ത് പഠന-ഗവേഷണ കേത്രം സ്ഥാപിക്കണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു.കൺവെൻഷൻ ചലച്ചിത്രഅക്കാദമി അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോർജ് ഐസക് .അധ്യക്ഷത വഹിച്ചു. സംസ്ഥാന രഷാധികാരി ഇ.എം. സതീശൻ, ജനറൽസെക്രട്ടറി ഡോ.ഒ.കെ. മുരളീകൃഷ്ണൻ , വനിതകലാസാഹിതി സംസ്ഥാന സെക്രട്ടറിശാരദമോഹൻ, കെ.എ.സുധി,ജോർജ് വെട്ടിക്കുഴി, മണ്ഡലം സെക്രട്ടറിജോളിപൊട്ടക്കൽ,ബീന കോമളൻ, കൊച്ചിൻനാസർ , എസ് ശ്രീ കുമാരിതുടങ്ങിയവർക്വാമ്പിൽ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations