തിരുവനന്തപുരം: ജയ് ജനസേവ ഫൗണ്ടേഷൻ സംസ്ഥാന ഭരണസമിതി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സംഘടന അംഗവും ബിജെപി ഊരൂട്ടമ്പലം ഏരിയ പ്രസിഡന്റുമായ വണ്ടന്നൂർ ഷാജിലാൽ ഉദ്ഘാടനം ചെയ്തു.
സംഘടനാ പ്രസിഡന്റ് ചൂണ്ടുപലക ഫ്രാൻസിസ് സെക്രട്ടറി നെല്ലിക്കാട് സുനി ട്രഷറർ ഇരുമ്പിൽ രാജൻ ജില്ലാ ഭാരവാഹികളായ കട്ടക്കോട് ഡെനിൽകുമാർ അന്തിയൂർക്കോണം സജു കൊറ്റാമം സുരേഷ്സംഘടനാ സ്ഥാപകൻ മേലാരിവോട് ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.ഓണക്കിറ്റ് വിതരണം കലാകായിക മത്സരങ്ങൾ ഓണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു.
Comments
0 comment