മൂവാറ്റുപുഴ: വയനാട്-മേപ്പാടി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി പ്രസിഡൻ്റ് ഡോ:ജോസ് ആഗസറ്റിൻ നിർവ്വഹിച്ചു, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, വനിതാവേദി പ്രസിഡന്റ് ബിന്ദുവിനേഷ് ലൈബ്രേറിയൻ എം.എ തോമസ്,ലൈബ്രറി വൈസ്പ്രസിഡൻ്റ് സോയി സോമൻ, ഭരണ സമിതി അംഗങ്ങളായ അജയ് വേണു പെരിങ്ങാശേരി, ഗ്രേഷ്യസ് അഗസ്റ്റിൻ, വിക്ടർ ജോർജ്, ജോസ് ഇടശേരി ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment