മൂവാറ്റുപുഴ: വിവേകാനന്ദ
വിദ്യാലയത്തിൽ ആർപ്പോഇർറോ ഓണോത്സവം നഗരസഭ അംഗം അമൽ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വിദ്യാലയ സമിതി പ്രസിഡൻ്റ്കെ.കെ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. അക്കാദമികവിഭാഗം മേധാവി എൻ.സി.വിജയകുമാർ ഓണസന്ദേശം നൽകി. പ്രിൻസിപ്പൽ ആർ. അനിത, സെക്രട്ടറി അജയൻകൊമ്പനാൽ,അജീവ്, പി.റ്റി.എപ്രസിഡൻ്റ് കെ.എസ്. സുരേഷ് കുമാർ എം.പി.റ്റി.എ. പ്രസിഡൻ്റ് അശ്വതി ഷിനോദ്, ജി.ഹേമലത എന്നിവർ സംസാരിച്ചു.പൂർവവിദ്യാർത്ഥി കലാപ്രതിഭ സൂര്യനാരായണനെ സദസിൽ ആദരിച്ചു.
Comments
0 comment