മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗണേശോത്സവ ആഘോഷസമിതിയുടെ നേതൃത്വത്തിൽ നടന്ന ഗണേശോത്സവ പരിപാടിക്ക് സമാപനം
ഇന്നലെ വൈകിട്ട് വിവിധ പഞ്ചായത്തുകളിൽ നിന്ന് എത്തിച്ചേർന്നവർ വെള്ളൂർക്കുന്നംമഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച വിഗ്രഹനിമഞ്ജനഘോഷയാത്ര നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുഴക്കരകാവ്ത്രിവേണിസംഗമത്തിൽ സമാപിച്ചു.
Comments
0 comment