മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജിലെ ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മെൻ്റിൻ്റെ അസോസിയേഷൻ ഉദ്ഘാടനം നടന്നു.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും, പി.ആർ.ഓയുമായ സിബി അച്യുതൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഫാ.ജസ്റ്റിൻ കണ്ണാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച്.ഒ.ഡി സൗമ്യ ടി.കെ സ്വാഗതവും, ഫാ.പോൾ കളത്തൂർ, അഡ്മിനിസ്ട്രേറ്റർ സജി ജോസഫ്, അസോസിയേഷൻ സെക്രട്ടറി സോണൽ ബാബു നന്ദി പറഞ്ഞു. എം. ജി യൂണിവേഴ്സിറ്റി ബി.വോക് ലോജിസ്റ്റിക്സ് മാനേജ്‌മെൻ്റിൽ ഒന്നാം റാങ്ക് നേടിയ നിർമല കോളേജ് വിദ്യാർത്ഥിയായ അശ്വിൻ രതീഷിനെ ചടങ്ങിൽ ആദരിച്ചു.
Comments
0 comment