മൂവാറ്റുപുഴ: രാമമംഗലം
ഹൈസ്കൂളിൽ നടക്കുന്ന പിറവം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചുസ്കൂൾ മാനേജർ കെ എൻ അജിത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മേരി എൽദോസ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായജിജോ ഏലിയാസ്,ആലീസ് ജോർജ്ഷൈജ ജോർജ് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായഅശ്വതി മണികണ്ഠൻഅഞ്ജന ജിജോസണ്ണി ജേക്കബ് ,പിറവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് എം പിഹെഡ്മിസ്ട്രസ് സിന്ധു പീറ്റർപി റ്റി എ പ്രസിഡൻ്റ് കലാനിലയം രതീഷ്
അധ്യാപക സംഘടന പ്രതിനിധികൾ വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ പി റ്റി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
Comments
0 comment