മൂവാറ്റുപുഴ: മാറാടി സ്നേഹവീട് അഗതിമന്ദിരത്തിലെ പ്രതിവാരസ്നേഹസംഭാഷണം നാളെ രാവിലെ 10.30ക്ക് നടക്കും.
പ്രതിവാര സംഭാഷണത്തിൻ്റെ ഭാഗമായിട്ടുള്ള മോട്ടിവേഷൻ പരിപാടി പൊലീസ് എസ്.ഐയും മോട്ടിവേഷൻ ട്രെയിനറുമായ എസ്.ഐ അജി അരവിന്ദൻ ക്ലാസ് നയിക്കും

Comments
0 comment