തിരുവനന്തപുരം :കല്ലമ്പലത്ത് വനിത സിവില്‍ പോലീസ് ഓഫിസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആയ അനിതയെ(46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡ്യൂട്ടി കഴിഞ്ഞ വീട്ടിലെത്തിയ ശേഷമാണ് അനിതയെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. സംഭവസമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.
Comments
0 comment