മൂവാറ്റുപുഴ: വാളകം ഹയർസെക്കൻഡറി
സ്കൂളിലെഎൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നക്കാൽ ദത്ത് ഗ്രാമത്തിൽ ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് .എബ്രഹാം കെ പി ,വാർഡ് മെമ്പർ ബിനോ കെ ചെറിയാന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോൾസി എൽദോസ്,സ്കൂൾ മാനേജർ ഫാ. തോമസ് മാളിയേക്കൽ ,സ്കൂൾ പ്രിൻസിപ്പൽ ജിനു ഏലിയാസ് , പിടിഎ പ്രസിഡണ്ട് .സി യു. കുഞ്ഞുമോൻ ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജി ഏലിയാസ്,അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ ജിൻസി മാത്യു, റിംസൺ കുര്യാക്കോസ്, എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment