menu
വാളകം മാർസ്റ്റീഫൻ ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ സ്കൂൾ കലോത്സവം നടന്നു
വാളകം മാർസ്റ്റീഫൻ ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ സ്കൂൾ കലോത്സവം നടന്നു
0
553
views
മൂവാറ്റുപുഴ: വാളകം മാർസ്റ്റീഫൻ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കലോത്സവം നടന്നു.

ചിത്രകലഅധ്യാപകനും എഴുത്തുകാരനും, കലാകാരനുമായ സാബുആരക്കുഴ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കുഞ്ഞുമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഎച്ച്എസ് ഇ പ്രിൻസിപ്പൽജെമുന പി പ്രഭു, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജിനു ഏലിയാസ്, ഹൈസ്കൂൾഹെഡ്മാസ്റ്റർ ബൈജു എം വർഗീസ് എന്നിവർപങ്കെടുത്തു. 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations