menu
വൈസ്മെൻ ഇൻ്റെർനാഷണൽ ടവേഴ്സ് ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വൈസ്മെൻ ഇൻ്റെർനാഷണൽ ടവേഴ്സ് ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
176
views
മൂവാറ്റുപുഴ: മൂവാറ്റുപുഴ വൈസ്മെൻ ഇൻ്റർനാഷണൽ ടവേഴ്സ്ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

 വൈസ്മൻ സെന്റർ അങ്കണത്തിൽ ക്ലബ് പ്രസിഡൻ്റ് ജോർജ് വെട്ടിക്കുഴിപതാക ഉയർത്തി.മുൻ റീജണൽ ഡയറക്ടർ സുനിൽജോൺ  സ്വാതന്ത്ര്യദിനസന്ദേശം നൽകി. മുൻഡിസ്ട്രിക്ട് ഗവർണർ പ്രൊഫ. ഹേമവിജയൻ ,  ക്ലബ്ബ് ഭാരവാഹികളായ കെ ആർ ആനന്ദ്, ജെയിംസ് മാത്യു കീർത്തി, ബേബി മാത്യു,രഞ്ജിത്ത് ബോബിനെല്ലിക്കൽ, കെ.എസ് സുരേഷ്, ബിജിമോൾ ഹിപ്സൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി തുടർന്ന്  മധുര പലഹാര വിതരണവും ദേശഭക്തിഗാനആലാപനവും നടന്നു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations