menu
ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ മരണപ്പെട്ട നിലയിൽ
ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ  മരണപ്പെട്ട നിലയിൽ
0
235
views
ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ മരണപ്പെട്ട നിലയിൽ ഏകദേശം 20-25വയസ്സ് പ്രായം 5,4 അടി ഉയരം , വെളുത്ത നിറം മെലിഞ്ഞ ശരീരം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി, ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

വേഷം ,  നീലയിൽ വെള്ളയും പച്ചയും ചുവപ്പും കലർന്ന ചുരിദാർ ടോപ്പും , ചുവന്ന ചുരിദാർ പാന്റും.

കഴുത്തിൽ കറുത്ത മുത്ത് പതിച്ച വെള്ളി നിറത്തോട് കൂടിയ കൊന്തയും ഉണ്ട്.

മൃതദേഹത്തെയോ

ബന്ധു മിത്രാദികളെയോ തിരിച്ചറിയുന്നവർ  നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

04842610611 

919497975454

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations