മൂവാറ്റുപുഴ. മൂവാറ്റുപുഴ പ്രോസിക്യൂഷൻ റിട്ട. ഡയറക്ടറും മുൻ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻറും കടാതി നക്ഷത്ര കൺവെൻഷൻ സെൻ്റർ, ജനത ഗ്രൂപ്പ് ഹോട്ടൽ ഉടമ വെള്ളൂർകുന്നം ജനത നിവാസിൽ സി.കെ സത്യൻ (70) നിര്യാതനായി.
ഭൗതികശരീരം ഇന്ന് രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ കടാതി നക്ഷത്ര സെൻ്ററിൽ പൊതുദർശനത്തിന് വെയ്ക്കും.. ശവസംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് 'മൂവാറ്റുപുഴ കച്ചേരിത്താഴം തറവാട്ടു വീട്ടിൽ (ജനതാ നിവാസ്, ) നടത്തും. ഭാര്യ: അനിത, മക്കൾ: സിദ്ധാർത്ഥ്, ശില്പ മരുമക്കൾ: ബിജി, ശില്പ സിദ്ധാർത്ഥ്
Comments
0 comment