മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ ഇണ്ടിക്കപ്പറമ്പിൽ വീട്ടിൽ കെ.സി ജേക്കബിൻ്റെ ഭാര്യ അന്നമ്മ ജേക്കബ് (88) അന്തരിച്ചു.
പരേത കുന്നയ്ക്കാൽ പാപ്പാലിൽ കുടുംബാംഗമാണ്
സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 9 മണി മുതൽ കുന്നയ്ക്കാൽ എബനേസർ ബ്രദറൺ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് വാളകം ബ്രദറൺ സെമിത്തേരിയിൽ
മക്കൾ:വത്സ,ഗോഡ്ലി,ഗ്ലോറി,ഡെയ്സി,ബിൻസി
മരുമക്കൾ:രാജു വർഗീസ്,
വത്സ ഗോഡ്ലി,
ടോം മട്ടയ്ക്കൽ
ജോസഫ് ജോർജ്(ജീമോൻ)
ഡാനിയേൽ റ്റി ബേബി(ഡെന്നി)
Comments
0 comment