menu
ചരമം- എം .പി ഡീൻകുര്യാക്കോസിൻ്റെ മാതാവ് അന്തരിച്ചു.
ചരമം- എം .പി ഡീൻകുര്യാക്കോസിൻ്റെ മാതാവ് അന്തരിച്ചു.
475
views
മൂവാറ്റുപുഴ: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിൻ്റെ മാതാവ് പൈങ്ങോട്ടൂർ ഏനാ നിക്കൽ വീട്ടിൽ കുര്യാക്കോസിൻ്റെ ഭാര്യ റോസമ്മ (69) അന്തരിച്ചു.

ശവസംസ്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ശേഷം പൈങ്ങോട്ടൂർ സാൽവരിഗിരി പളളിയിൽ നടക്കും. മക്കൾ: ജീൻ, അഡ്വ.ഷീൻ മരുമക്കൾ: രശ്മി ,ഡോ.നീതു, സുരമ്യ

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations