menu
ഡോ.ജോർഡി പോൾ അനുസ്മരണവും സൗജന്യ ഹോമിയോ ചികിത്സാ ക്യാമ്പും നടത്തി
ഡോ.ജോർഡി പോൾ അനുസ്മരണവും സൗജന്യ ഹോമിയോ ചികിത്സാ ക്യാമ്പും നടത്തി
305
views
മൂവാറ്റുപുഴ: വർഷങ്ങളായി മൂവാറ്റുപുഴയിൽ സേവനമനുഷ്ഠിച്ച ഡോ.ജോർഡി പോൾ അനുസ്മരണവും സൗജന്യ ഹോമിയോ ചികിത്സാ ക്യാമ്പും മൂവാറ്റുപുഴ വെട്ടുകാട്ടിൽ ആശുപത്രിയിൽ നടന്നു.

ടി.എൽ സുനിൽകുമാർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി എൽദോസ് നിർവഹിച്ചു.വാർഡ് അംഗം ജിനു ആൻറണി, ഡോ. ആ നി ഉതുപ്പാൻ, ഡോ.അലക്സ് വർഗീസ്, ഡോ. സെലിൻ പോൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations