menu
കൊടും ചൂടിൽ ആശ്വാസമായി തലസ്ഥാനത്ത് സംഭാര വിതരണം .
കൊടും ചൂടിൽ ആശ്വാസമായി തലസ്ഥാനത്ത് സംഭാര വിതരണം .
0
284
views
തിരുവനന്തപുരം : കാര്യണ്യ റൂറൽ കൾച്ചറൽ ഡെവലെപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് താമ്പാനൂർ ബസ് സ്റ്റാന്റിനു മുന്നിൽ സൗജന്യ സംഭാര വിതരണ കൗണ്ടർ തുടങ്ങിയത്. ഈ മാസം മൂന്നു മുതൽ ആരംഭിച്ച കൗണ്ടർ മഴ ആരംഭിക്കുന്നതു വരെ തുടരുമെന്നും സംഘാടകർ അറിയിച്ചു.

  റെയിൽവേ സ്റ്റേഷൻ, തമ്പാന്നൂർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലെത്തുന്ന നൂറു കണക്കിനു പേർക്കും , സമീപത്തെ ആട്ടോ തൊഴിലാളികൾ വ്യാപാരികൾ, വഴി യാത്രക്കാർ തുടങ്ങി അനേകം പേർക്ക് ആശ്വാസം നൽകുകയാണ് ദാഹശമനി . കൗണ്ടറിന്റെ  ഉദ്ഘാടനം കേരള മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ. അബൂബക്കർ നിർവ്വഹിച്ചു. കാരുണ്യ ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, പൂഴനാട് സുധീർ ,ചാല മുജീബ് റഹുമാൻ തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations