menu
മൂവാറ്റുപുഴ മേള ഭാരവാഹികളെ തിരഞ്ഞെടുത്തു
മൂവാറ്റുപുഴ മേള ഭാരവാഹികളെ തിരഞ്ഞെടുത്തു
339
views
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് - പി.എം ഏലിയാസ്, സെക്രട്ടറി എസ്.മോഹൻദാസ്, വൈസ് പ്രസിഡൻ്റ് പി.എസമീർ ,ജോയിൻ്റ് സെക്രട്ടറി - പ്രിജിത് ഒ.കുമാർ എന്നിവരെ തിരഞ്ഞെടുത്തു.

ട്രഷറര്‍ - സുര്‍ജിത് എസ്‌തോസ്,ചീഫ് എഡിറ്റര്‍, വോയ്‌സ് ഓഫ് മേള - മൃദുല്‍ ജോര്‍ജ്ജ്,എഡിറ്റോറിയല്‍ ബോര്‍ഡ് - അഡ്വ. ജോണി ജോര്‍ജ്ജ്, അശോക് കുമാര്‍ ബി.,പ്രോഗ്രാം കമ്മിറ്റി - അഡ്വ. അജിത് എം. എസ്., അജ്മല്‍ സി. എസ്., രഞ്ജിത് പി,കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി - വി. എ. കുഞ്ഞുമൈതീന്‍, കെ. ബി. വിജയകുമാര്‍, അഡ്വ. ഇബ്രാഹിം കരിം കെ. എച്ച്.ഫിലിം ക്ലബ്ബ് - ജോര്‍ജ്ജ് ജെ. തോട്ടം, ഇബ്രാഹിം കരിം സി. എം., ജേക്കബ് പി. ജോസ്,ഡീന്‍ കുര്യാക്കോസ് എം. പി., ഫ്രാന്‍സിസ് ജോര്‍ജ്ജ്, എം. പി., മാത്യു കുഴല്‍നാടന്‍, എം. എല്‍. എ., പി. പി. എല്‍ദോസ് ( നഗരസഭ ചെയര്‍മാന്‍) എന്നിവരെ കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations