മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവും അവാർഡ് ദാനവും നടന്നു
യോഗം ഗവ. ബി.എഡ് കോളേജ് പ്രിൻസിപ്പൽ. ജയശ്രീ പി.ജി ഉദ്ഘാടനം ചെയ്തു. യോഗത്തിന്കോതമംഗലം രൂപത വികാരി ജനറൽ വിൻസെൻ്റ് നെടുങ്ങാട് അധ്യക്ഷത വഹിച്ചു സ്കൂൾ പ്രിൻസിപ്പൽ ഡോ. ആന്റണി പുത്തൻകുളം, വൈസ് പ്രിൻസിപ്പൽ ബാബു മുരിക്കൻ, ലോക്കൽ മാനേജർ റവ. ഫാ. കുര്യാക്കോസ് കൊടകല്ലിൽ വാർഡ് അംഗംരാജശ്രീ രാജു സെക്രട്ടറി മൃദുല മേരി മാത്യു എന്നിവർ പങ്കെടുത്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 67 വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു
Comments
0 comment