മൂവാറ്റുപുഴ: നിർമ്മലഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
പരിപാടികൾക്ക് കോതമംഗലം രൂപത സോഷ്യൽ സർവീസ് നേതൃത്വം നൽകി. കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാദർ ജോർജ് പൊട്ടക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോറം മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ വി രാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം ആമുഖ സന്ദേശം നൽകി. എൻസിസി ഓഫീസർ ജോബിജോർജ്, കുമാരി അപർണ അനൂപ് തുടങ്ങിയവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി. സ്കൂളിലെഡിസിയിൽ യൂണിറ്റ് അംഗങ്ങൾ ലഹരി വിരുദ്ധഗാനങ്ങൾ ആലപിച്ചു.
Comments
0 comment