menu
സി.ഐക്കെതിരെ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
സി.ഐക്കെതിരെ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
203
views
കൊച്ചി: മാധ്യമ പ്രവർത്തകനോട് തെരുവു ഗുണ്ടയുടെ നിലവാരത്തിൽ പെരുമാറിയ സിഐക്കെതിരെ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

  ക്രിമിനലുകളായ ഇത്തരം പൊലീസ് ഉദ്യോഗസ്ഥർ കേരള പൊലീസിനു തന്നെ അപമാനമാണന്നും, സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിന് സാഹചര്യമൊരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും, അതിരപ്പള്ളി സി ഐ ക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ എം പി . യു സംസ്ഥാന പ്രസിഡൻ്റ്  മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations