കൊച്ചി: മികച്ച നേഴ്സിനുള്ള സർക്കാരിൻ്റെ സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്കാരം ഗീതാ സുരേഷ് ബാബുവിന് ലഭിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസറും കെ ജി എൻ എ അംഗവുമാണ് ഗീത സുരേഷ് ബാബു. തൃശൂർ മംഗലത്ത് രാമൻനായരുടെ മകളും ഇടപ്പള്ളി സുഗിഹോമിൽ സുരേഷ് ബാബുവിന്റെ ഭാര്യയുമാണ്.
Comments
0 comment